മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മെസ്സി ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടക്കം | Oneindia Malayalam

2018-07-03 55

Messi unwilling to meet media after world cup
ആരാധകര്‍ വിട്ടു നിന്നപ്പോള്‍ ഭാര്യ അന്റോനെല്ല റോക്കുസോ ആണ് മെസിയെ വീട്ടിലേക്ക് കൂട്ടാനെത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നുവെങ്കിലും സംസാരിക്കാന്‍ താല്‍പ്പര്യം കാണിക്കാതിരുന്ന താരം റോക്കൂസോയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു.
#Messi #Argentina

Videos similaires